Monday, March 16, 2009
ചങ്ങരംകുളം:
ചങ്ങരംകുളം: ശനിയാഴ്‌ച വൈകീട്ട് ചങ്ങരംകുളത്തുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് വിള്ളലേല്‍ക്കുകയും വീട്ടുപകരണങ്ങള്‍ കത്തി നശിക്കുകയും ചെയ്‌തു. ചങ്ങരംകുളം കണ്ണേങ്കാട്ടില്‍ സുബ്രഹ്മണ്യന്‍, ചങ്ങരംകുളം 'സ്വര'ത്തില്‍ ശശീന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്കാണ് മിന്നലേറ്റത്. ഇടിമിന്നലിനെത്തുടര്‍ന്ന് സുബ്രഹ്മണ്യന്റെ വീട്ടിലെ ടി.വി, ഫ്രിഡ്‌ജ്, ബള്‍ബുകള്‍ എന്നിവ കത്തി നശിക്കുകയും ചുമരിന്റെ ഒരുഭാഗത്തിന് വിള്ളലേല്‍ക്കുകയും ചെയ്‌തു. നാലുവര്‍ഷം മുമ്പ് ഈ വീട് ശക്തമായ ഇടിവെട്ടില്‍ തകര്‍ന്നിരുന്നു. ശനിയാഴ്‌ചത്തെ ഇടിവെട്ടില്‍ ശശീന്ദ്രന്റെ വീടിന്റെ ഒരുഭാഗം അടര്‍ന്നുവീഴുകയും ഫാനുകള്‍, ബള്‍ബുകള്‍, വയറിങ് എന്നിവ കത്തിനശിക്കുകയും ചെയ്‌തു. ഇടിമിന്നലിനെത്തുടര്‍ന്ന് ചങ്ങരംകുളത്തെയും പരിസരപ്രദേശങ്ങളിലെയും നിരവധി ഫോണുകളും നിശ്ചലമായി
Saturday, January 31, 2009
Wednesday, January 28, 2009
Monday, January 5, 2009
മൂക്കുതല ഹൈ സ്കൂള്‍
1980- 1981 അധ്യയന വര്‍ഷം മൂക്കുതല ഹൈ സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന
പത്താം ക്ലാസ് കൂട്ടുകാര്‍ ഒരു കുടുംബ സംഗമത്തിന് ഒരുങ്ങുന്നു
അന്നത്തെ കൂട്ടുകാര്‍ ദയവായി ബന്ധപ്പെടുക
ഫോണ്‍ :9846780155
പത്താം ക്ലാസ് കൂട്ടുകാര്‍ ഒരു കുടുംബ സംഗമത്തിന് ഒരുങ്ങുന്നു
അന്നത്തെ കൂട്ടുകാര്‍ ദയവായി ബന്ധപ്പെടുക
ഫോണ്‍ :9846780155
മൂക്കുതലയില്‍ റെയില്‍വേ ലൈന്‍ വരുന്നു
പൂരക്കാലം വരവായി .....
നോക്കു.....എന്റെ നാട്ടിലിനി ഉത്സവങ്ങളുടെ കാലമാണ്
കൊട്ടും കുരവയും ആയി
പൊടി പൂരമാകുന്ന കാലം
ഞാന്‍ കാത്തിരിക്കുകയാണ് .............
കൊട്ടും കുരവയും ആയി
പൊടി പൂരമാകുന്ന കാലം
ഞാന്‍ കാത്തിരിക്കുകയാണ് .............
Friday, December 12, 2008
Subscribe to:
Posts (Atom)
