Monday, January 5, 2009

മൂക്കുതലയില്‍ റെയില്‍വേ ലൈന്‍ വരുന്നു


മൂക്കുതല വാര്‍ത്തകള്‍
മൂക്കുതലക്കാര്‍ ഇപ്പോള്‍ ദുസ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു
ചീറി പാഞ്ഞു പോകുന്ന തീവണ്ടികള്‍
മൂക്കുതലക്കാരന്റെ സ്വന്തം കാവിലെ പാടത്ത് റെയില്‍ വരാന്‍ തീരുമാനമായി
ഹൌ .....ഇനി നമ്മുടെ കാര്യം പോക് തന്നെ
വാര്‍ത്തകള്‍ തുടരും

പൂരക്കാലം വരവായി .....

നോക്കു.....എന്റെ നാട്ടിലിനി ഉത്സവങ്ങളുടെ കാലമാണ്
കൊട്ടും കുരവയും ആയി
പൊടി പൂരമാകുന്ന കാലം
ഞാന്‍ കാത്തിരിക്കുകയാണ്‌ .............

Friday, December 12, 2008

mookkuthala

ഇതു ഒരു തുടക്കമാകുന്നു
അറിയാത്തവന്‍ ചൊറിയും എന്ന് അറിഞ്ഞുകൊണ്ട്
ഒരു തുടക്കം