ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് തൃശ്ശൂര് ജില്ലയില്‍ ഗുരുവായൂരില്‍ നിന്നു ഏകദേശം നാല്കിലോമീറ്റര്‍ കിഴക്കാണ്. പടിഞ്ഞാറുള്ള തീരദേശ ഭൂപ്രകൃതി അരിയന്നൂരെത്തുമ്പോള്‍ചെമ്മന്നും ചെറുകുന്നുകളും നിറഞ്ഞ, കവുങ്ങും വാഴയും തലയാട്ടുന്ന ഹരിതാഭ കൈവരിക്കുന്നു .ആദ്യം ഓര്‍മയിലെത്തുക ഹരികന്ന്യകാക്ഷേത്രത്തിന്റെ പ്രൌട ഗാംഭീര്യമാണ് .അരിയന്നൂര്‍ ഒരു സാംസ്കാരിക കേന്ദ്രമാകുന്നു . അന്തരിച്ച കവി കുഞ്ചുണ്ണിമാഷ് ഇവിടെഒരു കവിയരങ്ങില്‍ പങ്കെടുത്തപ്പോള്‍അറിയെന്നൂരാവരുത്അറിയെന്നൂരാവനം എന്നഒരു നിമിഷകവിതാരചന ഞാന്‍ ഓര്‍മിക്കുകയാണ്എന്പതുകളിലെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കത്തി നില്ക്കുന്ന കാലമാനിവിടെഅടയാളപ്പെടുത്തുന്നത്. ഗുരുവായൂര്‍ ദേവസ്വം കോളേജ് ,രണ്ടു ചെരുക്ഷേത്രങ്ങള്‍ എന്നിവയും ഇവിടെ കാണാം . മഹാശിലാസ്മാരകങ്ങലായകുടക്കല്ലുകളും, മുനിമടയും അറിയന്നൂരിലെ ചരിത്രസ്മാരകന്ങലാകുന്നു. പ്രസിദ്ധ സാഹിത്യകാരന്‍ ശ്രീ കോവിലന്‍ ഇന്നാട്ടുകാരനാകുന്നു . അറിയന്നൂരിന്ടെ ഗ്രാമചരിത്രം മുന്‍ചൊന്ന ചരിത്രസ്മാരകങ്ങളുടെ സാന്നിധ്യം മൂലം ഏറെ പ്രാധാന്യമര്ഹിക്കുന്നുന്ദു. അത് ഒട്ടും വൈകാതെ ഇതോടൊപ്പം പ്രസിധീകരിക്കുനതാണ് എന്ന് ഉറപ്പു നല്‍കി തത്കാലം നിര്‍ത്തട്ടെ . കൂടാതെ അറിയന്നൂരുമായി ബന്ധപ്പെട്ട പരമാവധി കാര്യങ്ങളും ഉള്‍പ്പെടുത്തുന്നതായിരിക്കും. നിങ്ങള്ക്ക് നന്ദി.
Sunday, April 19, 2009
Monday, March 16, 2009
ചങ്ങരംകുളം:
ചങ്ങരംകുളം: ശനിയാഴ്‌ച വൈകീട്ട് ചങ്ങരംകുളത്തുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് വിള്ളലേല്‍ക്കുകയും വീട്ടുപകരണങ്ങള്‍ കത്തി നശിക്കുകയും ചെയ്‌തു. ചങ്ങരംകുളം കണ്ണേങ്കാട്ടില്‍ സുബ്രഹ്മണ്യന്‍, ചങ്ങരംകുളം 'സ്വര'ത്തില്‍ ശശീന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്കാണ് മിന്നലേറ്റത്. ഇടിമിന്നലിനെത്തുടര്‍ന്ന് സുബ്രഹ്മണ്യന്റെ വീട്ടിലെ ടി.വി, ഫ്രിഡ്‌ജ്, ബള്‍ബുകള്‍ എന്നിവ കത്തി നശിക്കുകയും ചുമരിന്റെ ഒരുഭാഗത്തിന് വിള്ളലേല്‍ക്കുകയും ചെയ്‌തു. നാലുവര്‍ഷം മുമ്പ് ഈ വീട് ശക്തമായ ഇടിവെട്ടില്‍ തകര്‍ന്നിരുന്നു. ശനിയാഴ്‌ചത്തെ ഇടിവെട്ടില്‍ ശശീന്ദ്രന്റെ വീടിന്റെ ഒരുഭാഗം അടര്‍ന്നുവീഴുകയും ഫാനുകള്‍, ബള്‍ബുകള്‍, വയറിങ് എന്നിവ കത്തിനശിക്കുകയും ചെയ്‌തു. ഇടിമിന്നലിനെത്തുടര്‍ന്ന് ചങ്ങരംകുളത്തെയും പരിസരപ്രദേശങ്ങളിലെയും നിരവധി ഫോണുകളും നിശ്ചലമായി
Saturday, January 31, 2009
Wednesday, January 28, 2009
Monday, January 5, 2009
മൂക്കുതല ഹൈ സ്കൂള്‍
1980- 1981 അധ്യയന വര്‍ഷം മൂക്കുതല ഹൈ സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന
പത്താം ക്ലാസ് കൂട്ടുകാര്‍ ഒരു കുടുംബ സംഗമത്തിന് ഒരുങ്ങുന്നു
അന്നത്തെ കൂട്ടുകാര്‍ ദയവായി ബന്ധപ്പെടുക
ഫോണ്‍ :9846780155
പത്താം ക്ലാസ് കൂട്ടുകാര്‍ ഒരു കുടുംബ സംഗമത്തിന് ഒരുങ്ങുന്നു
അന്നത്തെ കൂട്ടുകാര്‍ ദയവായി ബന്ധപ്പെടുക
ഫോണ്‍ :9846780155
മൂക്കുതലയില്‍ റെയില്‍വേ ലൈന്‍ വരുന്നു
പൂരക്കാലം വരവായി .....
നോക്കു.....എന്റെ നാട്ടിലിനി ഉത്സവങ്ങളുടെ കാലമാണ്
കൊട്ടും കുരവയും ആയി
പൊടി പൂരമാകുന്ന കാലം
ഞാന്‍ കാത്തിരിക്കുകയാണ് .............
കൊട്ടും കുരവയും ആയി
പൊടി പൂരമാകുന്ന കാലം
ഞാന്‍ കാത്തിരിക്കുകയാണ് .............
Subscribe to:
Posts (Atom)
