Wednesday, January 28, 2009

ജി .എല്‍ .പി എസ് .മൂക്കുതല
















എന്റെ നാട്ടിലെ ഒരു ചെറിയ സ്കൂളില്‍ നടന്ന ഒരു പരിപാടി

Monday, January 5, 2009

മൂക്കുതല ഹൈ സ്കൂള്‍

1980- 1981 അധ്യയന വര്‍ഷം മൂക്കുതല ഹൈ സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന
പത്താം ക്ലാസ് കൂട്ടുകാര്‍ ഒരു കുടുംബ സംഗമത്തിന് ഒരുങ്ങുന്നു
അന്നത്തെ കൂട്ടുകാര്‍ ദയവായി ബന്ധപ്പെടുക
ഫോണ്‍ :9846780155

മൂക്കുതലയില്‍ റെയില്‍വേ ലൈന്‍ വരുന്നു


മൂക്കുതല വാര്‍ത്തകള്‍
മൂക്കുതലക്കാര്‍ ഇപ്പോള്‍ ദുസ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു
ചീറി പാഞ്ഞു പോകുന്ന തീവണ്ടികള്‍
മൂക്കുതലക്കാരന്റെ സ്വന്തം കാവിലെ പാടത്ത് റെയില്‍ വരാന്‍ തീരുമാനമായി
ഹൌ .....ഇനി നമ്മുടെ കാര്യം പോക് തന്നെ
വാര്‍ത്തകള്‍ തുടരും

പൂരക്കാലം വരവായി .....

നോക്കു.....എന്റെ നാട്ടിലിനി ഉത്സവങ്ങളുടെ കാലമാണ്
കൊട്ടും കുരവയും ആയി
പൊടി പൂരമാകുന്ന കാലം
ഞാന്‍ കാത്തിരിക്കുകയാണ്‌ .............